ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Tuesday, March 2, 2021 10:36 PM IST
തൊ​ടു​പു​ഴ: വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ഭൂ​മി​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​ത്ത​രം കൃ​ഷി ഭൂ​മി​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു പ​ക​രം ഭൂ​മി​യും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
തൊ​ടു​പു​ഴ​യി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്നുവ​ന്ന ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ. അ​ജീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​സു​രേ​ഷ് ബാ​ബു-​ചെ​യ​ർ​മാ​ൻ, ക​രം​കു​ളം മു​രു​ക​ൻ -വൈ​സ് ചെ​യ​ർ​മാ​ൻ , കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി.​എ​സ്. വ​ത്സ​രാ​ജ്, മാ​ത്യു വീ​ര​പ്പി​ള്ളി, അ​ഡ്വ. സാം ​സ​ക്ക​റി​യ, എ.​പി.​കെ രാ​ഘ​വ​ൻ, അ​മ്മി​ണി​ക്കു​ട്ട​ൻ പി​ള്ള -സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ​യും 38 അം​ഗ സം​സ്ഥാ​ന ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.