ഏ​ല​ക്കാ​യ് ഓ​ണ്‍​ലൈ​ൻ വി​പ​ണി
Saturday, March 6, 2021 11:31 PM IST
കു​മ​ളി: ഏ​ല​ക്കാ​യു​ടെ ഓ​ണ്‍​ലൈ​ൻ വി​പ​ണി ഇ​ന്ന് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ത​മി​ഴ്നാ​ട്ടി​ലെ പാ​ള​യ​ത്തി​നു സ​മീ​പം കോ​ന്പ​യി​ൽ ജെ​സി​പി​സി വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10.30-ന് ​മു​ൻ എം​പി ജെ.​എം. ഹാ​റൂ​ണ്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ക​ന്പ്യൂ​ട്ട​ർ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ്പൈ​സ​സ്ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ സ്റ്റെ​നി പോ​ത്ത​ൻ നി​ർ​വ​ഹി​ക്കും.

ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ ലേ​ല​ത്തി​ൽ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ രാ​ജ്യ​ത്ത് എ​വി​ടെ​യി​രു​ന്നും ലേ​ല​ത്തി​ൽ പ​തി​ഞ്ഞ ഉ​ത്പ​ന്നം നേ​രി​ൽ​ക​ണ്ട് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി വാ​ങ്ങാ​നാ​കു​മെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ൽ കു​മ​ളി, ആ​ന​വി​ലാ​സം, വ​ള്ള​ക്ക​ട​വ്, വ​ണ്ട​ൻ​മേ​ട്, നെ​ടു​ങ്ക​ണ്ടം, ചെ​മ്മ​ണ്ണാ​ർ, പൂ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ല​ക്കാ​യ് പൂ​ൾ ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്.