വൈ​ദ്യു​തി മു​ട​ങ്ങും
Sunday, March 7, 2021 10:18 PM IST
കു​മ​ളി: വ​ണ്ടി​പ്പെ​രി​യാ​ർ 66 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ കു​മ​ളി 33 കെ​വി സ​ബ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് സ്റ്റേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ അ​റി​ച്ചു.

സെ​റ്റി​ൽ 2021

തൊ​ടു​പു​ഴ: കേ​ര​ള നി​യ​മ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാ​മാ​യ സെ​റ്റി​ൽ 2021 ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് ത​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ക് , ബാ​ർ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, കോ​ഓ​പ്പ​റേ​റ്റീ​വ് സ്കൂ​ൾ ഓ​ഫ് ലോ ​മാ​നോ​ജ​ർ പി.​ജെ. ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ.​ആ​ർ. ജ​യ​റാം , അ​ഡ്വ. അ​നീ​ഷ ഷം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡ്വ. രാ​ജേ​ഷ് സി. ​മു​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ശ്രീ​റാം പ​ഞ്ചു , ര​മേ​ഷ് സെ​ൽ​വ​രാ​ജ് , ര​മ്മി​ത്ത് കോ​ർ , ഇ​റാം മ​ജീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.