പ്ര​തി​ഷേ​ധ സം​ഗ​മം
Saturday, April 10, 2021 10:16 PM IST
ക​ട്ട​പ്പ​ന: ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​ക്കു നേ​രെ​യു​ണ്ടാ​യ വ​ധ​ഭീ​ഷ​ണി​ക്കെ​തി​രെ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ക​ട്ട​പ്പ​ന ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ന്ന സം​ഗ​മം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഗ​ത​ൻ ക​രു​വാ​റ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മോ​ബി​ൻ മോ​ഹ​ൻ, ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കാ​ഞ്ചി​യാ​ർ രാ​ജ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി മാ​ത്യു നെ​ല്ലി​പ്പു​ഴ, പ്ര​സി​ഡ​ന്‍റ് ആ​ർ. മു​ര​ളീ​ധ​ര​ൻ, ടി.​ജെ. ജോ​ണ്‍, കെ.​എ. മ​ണി, അ​ജീ​ഷ് താ​യി​ല്യം, റോ​ബി​ൻ എ​ഴു​ത്തു​പു​ര, ഷേ​ണാ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.