വ്യാ​പാ​രി ആ​ശു​പ​ത്രി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, April 19, 2021 10:16 PM IST
ക​ട്ട​പ്പ​ന: ടൗ​ണി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി ആ​ശു​പ​ത്രി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വാ​ഴ​വ​ര ക​ട​പ്ലാ​ക്ക​ൽ (ക​ട്ടു​പാ​റ​യി​ൽ) സ​ണ്ണി (55) ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ൻ ബി​നോ​യി​ക്ക് ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റെ​ന്ന​റി​ഞ്ഞ് കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.ക​ട്ട​പ്പ​ന​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബി​നോ​യി​യും ഭാ​ര്യ​യും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​യാ​ണ് കാ​ണ​ക്കാ​ലി​പ്പ​ടി​യി​ൽ മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത​റി​ഞ്ഞാ​ണ് ഒ​ന്ന​ര​യോ​ടെ സ​ണ്ണി കാ​ണാ​നെ​ത്തി​യ​ത്.

സം​സ്കാ​രം ഇ​ന്ന് 10.30ന് ​വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സ​മ്മ മേ​രി​കു​ളം പു​തു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ലീ​ന, അ​നി​റ്റ. മ​രു​മ​ക​ൻ: അ​ല​ൻ.