കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, April 22, 2021 9:37 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം കു​ള​ങ്ങ​ര വ​ർ​ഗീ​സ് തോ​മ​സ് (അ​തി​ര​ന്പു​ഴ കു​ഞ്ഞൂ​ഞ്ഞ് - 63) ആ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നാ​യി ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.
ഭാ​ര്യ:​മ​റി​യാ​മ്മ തേ​ർ​ഡ്ക്യാ​ന്പ് പാ​ണ്ടേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ബി, സി​മി, ഷി​ന്േ‍​റാ. മ​രു​മ​ക്ക​ൾ: സു​നു, സി​ബി, മി​ന്നു.


വ​ണ്ടി​പ്പെ​രി​യാ​ർ: ചു​ര​ക്കു​ളം പു​തു​വ​ൽ തൊ​ണ്ട​ന്പു​റ​ത്ത് രാ​ജ​ൻ (64) നി​ര്യാ​ത​നാ​യി.
സം​സ്കാ​രം ന​ട​ത്തി. കോ​വി​ഡ് ബാ​ധി​ച്ച് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: ചി​ന്നു, ചി​ത്ര, രാ​ജീ​വ്. മ​രു​മ​ക​ൾ: രാ​ജ​ൻ, അ​ജേ​ഷ്.