താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Saturday, May 8, 2021 10:14 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ ക​ട്ട​പ്പ​ന സൗ​ത്ത് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തി.
ആ​ശു​പ​ത്രി​യി​ൽ വ​രു​ന്ന ആ​ളു​ക​ൾ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന​ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ൽ മു​ൻ​സി​പ്പാ​ലി​റ്റി ഇ​തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഡി​വൈ​എ​ഫ്ഐ ക​ട്ട​പ്പ​ന സൗ​ത്ത് മേ​ഖ​ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് വി. ​ജോ​ബി, കെ. ​ബി​റ്റോ, സു​ബി​ൻ ബി​നു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.