ക​ട്ട​പ്പ​ന​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി
Saturday, May 8, 2021 10:17 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന പോ​ലീ​സ് സ​ബ്ഡി​വി​ഷ​നു​കീ​ഴി​ൽ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 180-ഓ​ളം പോ​ലീ​സു​കാ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
സ്റ്റേ​ഷ​നു​ക​ളി​ൽ അ​ത്യാ​വ​ശ്യ ഡ്യൂ​ട്ടി​ക്കു​ള്ള പോ​ലീ​സു​കാ​രെ ഒ​ഴി​ച്ച് മ​റ്റു​ള്ള​വ​രെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ട്ട​പ്പ​ന പോ​ലീ​സ് സ​ബ്ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ആ​റു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന​യും ബൈ​ക്ക് പ​ട്രോ​ളിം​ഗും കൂ​ടാ​തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ വാ​ണിം​ഗ് ന​ൽ​കി പ​റ​ഞ്ഞ​യ​ച്ചു.
അ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങേ​ണ്ട​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ​ഹി​തം അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​ത്തി പാ​സ് വാ​ങ്ങേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​നാ​യും പാ​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​ത്രി​യി​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ഇ​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി പി.​ജെ. സ​ന്തോ​ഷ് കു​മാ​ർ, എ​സ്എ​ച്ച്ഒ ബി. ​ജ​യ​ൻ, എ​സ്ഐ എം.​വി. അ​രു​ണ്‍​ദേ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.