കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Saturday, May 8, 2021 10:19 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ്ര​ഭ​സി​റ്റി തു​രു​ത്തേ​ൽ ഷാ​ജി (48) കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റീ​ന ക​ണ്യാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ര്യ​ന​ന്ദ, അ​നാ​മി​ക.