വെ​റ്റ​റി​ന​റി ദി​നാ​ച​ര​ണം ന​ട​ത്തി
Saturday, May 8, 2021 10:19 PM IST
ക​രി​മ​ണ്ണൂ​ർ : വെ​റ്റ​റി​ന​റി ഓ​ഫീ​സ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലോ​ക വെ​റ്റ​റി​ന​റി ദി​നാ​ച​ര​ണം ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് ഇ. ​ഫി​ലി​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ബി​ജു ചെ​ന്പ​ര​ത്തി, ഡോ. ​ധ​നേ​ഷ് കൃ​ഷ്ണ​ൻ, എ​സ്പി​സി ഓ​ഫി​സ​ർ എ​ലി​സ​ബ​ത്ത് മാ​ത്യു, ജി​യോ ചെ​റി​യാ​ൻ, ജ​യ്സ​ണ്‍ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഡോ. ​മ​റി​യാ​മ്മ തോ​മ​സ് സെ​മി​നാ​ർ ന​യി​ച്ചു.