ലോ​ക്ക് ഡൗ​ണ്‍ മ​റ​യാ​ക്കി വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ൽ മോ​ഷ​ണം
Sunday, May 9, 2021 10:12 PM IST
അ​ടി​മാ​ലി: സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ലി​നെ​ത്തുട​ർ​ന്ന് മൂ​ന്നാ​റി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല നി​ശ്ച​ല​മാ​യ​തോ​ടെ മൂ​ന്നാ​റി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പ​രാ​തി. ആ​ളൊ​ഴി​ഞ്ഞ സ​മ​യം​നോ​ക്കി രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം കു​ണ്ട​ള അ​ണ​ക്കെ​ട്ടി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ഴി​യോ​ര ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്നു. സം​ഭ​വം അ​ണ​ക്കെ​ട്ടി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യും ബ​ഹ​ളം​വ​ച്ച​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.
പ​ടു​ത​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന വ​ഴി​യോ​ര വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് വ​ലി​യ പൂ​ട്ടോ ഉ​റ​പ്പോ ഒ​ന്നു​മി​ല്ല. ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും വ്യാ​പാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് സ​മാ​ന രീ​തി​യി​ലു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.