ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Thursday, June 10, 2021 9:48 PM IST
ക​ട്ട​പ്പ​ന: വ​ലി​യ​പാ​റ​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന 11 കെ​വി ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്നും തീ​പ്പൊ​രി ചി​ത​റു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും പ​ബ്ലി​ക് ലൈ​ബ്ര​റി​ക്കും സ​മീ​പ​ത്താ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ട്രാ​ൻ​സ്ഫോ​ർ​മ​ർ വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്കാ​ത്ത​തും പി​ൻ​ഭാ​ഗ​ത്തു​നി​ന്ന് മ​ണ്ണെ​ടു​ത്തു മാ​റ്റാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. അ​ന്പ​തോ​ളം മീ​റ്റ​ർ ദൂ​ര​ത്തി​ൽ​വ​രെ തീ​പ്പൊ​രി തെ​റി​ക്കാ​റു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​വ​ഴി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. കെ ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.