ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, June 16, 2021 10:10 PM IST
പാ​ലാ: പാ​ലാ രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ കീ​ഴി​ലു​ള്ള ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ 2021 -22 അ​ധ്യ​യ​ന വ​ര്‍​ഷം ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, സി​റി​യ​ക്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഇ​ക്ക​ണോ​മി​ക്സ്, കൊ​മേ​ഴ്‌​സ്, പൊ​ളി​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സോ​ഷ്യോ​ള​ജി, ഹി​സ്റ്റ​റി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോം യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും മാ​ര്‍​ക്ക് ലി​സ്റ്റു​ക​ളു​ടെ​യും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 25 നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പ് പാ​ലാ ഷാലോം പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ലെ കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി​ക്ക​ണം. അ​പേ​ക്ഷാ​ഫോം കോ​ര്‍​പ​റേറ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ (www.ceap.co.in) ല​ഭ്യ​മാ​ണ്.