ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വ്: ജി​ല്ല​യി​ൽ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, June 16, 2021 10:15 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും ഓ​രോ ആ​ഴ്ച​യി​ലെ​യും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​വ​ലോ​ക​നം​ചെ​യ്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​ന​മാ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടു​ശ​ത​മാ​ന​ത്തി​ൽ കു​റ​വ് എ ​വി​ഭാ​ഗ​ത്തി​ലും എ​ട്ടു​മു​ത​ൽ 20 ശ​ത​മാ​നം​വ​രെ ബി ​വി​ഭാ​ഗ​ത്തി​ലും 20 ശ​ത​മാ​നം മു​ത​ൽ 30 ശ​ത​മാ​നം​വ​രെ സി ​വി​ഭാ​ഗ​ത്തി​ലും 30-നു​മു​ക​ളി​ൽ ഡി ​കാ​റ്റ​ഗ​റി​യി​ലും ഉ​ൾ​പ്പെ​ടും.

പൊ​തു​വാ​യ ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും
വ്യാ​വ​സാ​യി​ക, കാ​ർ​ഷി​ക, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് (ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​നു​മ​തി​യു​ണ്ടാ​കും. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​ത്ര​ചെ​യ്യാം. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ജീ​വ​ന​ക്കാ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കാം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ജീ​വ​ന​ക്കാ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.
സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ർ​ന്നു​വ​രു​ന്ന ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ബാ​ധ​ക​മാ​യി​രി​ക്കും. ആ​വ​ശ്യാ​നു​സ​ര​ണം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ഉ​ണ്ട്. എ​ന്നാ​ൽ സി, ​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ​സ് സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാം. ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ണ്ട്.
ടാ​ക്സി​ക​ൾ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ടാ​ക്സി​യി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ മൂ​ന്നു​പേ​ർ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ ര​ണ്ടു​പേ​ർ​ക്കും യാ​ത്ര​ചെ​യ്യാം. എ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ യാ​ത്ര​ചെ​യ്യു​ന്പോ​ൾ മേ​ൽ​നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ബി​വ​റേ​ജ് ഒൗ​ട്ട്ലെ​റ്റു​ക​ൾ, ബാ​റു​ക​ൾ, ക​ള്ളു​ഷാ​പ്പു​ക​ൾ എ​ന്നി​വ പാ​ഴ്സ​ൽ സ​ർ​വീ​സ് മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കും.