മ​രം വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി
Thursday, June 17, 2021 10:14 PM IST
കാ​ഞ്ഞാ​ർ: പൂ​മാ​ല - മേ​ത്തൊ​ട്ടി റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കൂ​റ്റ​ൻ മ​രം റോ​ഡി​ൽ വീ​ണ​ത്.
മൂ​ല​മ​റ്റം അ​ഗ്നി ര​ക്ഷാസേ​ന സ്ഥ​ല​ത്തെ​ത്തി മ​രം​മു​റി​ച്ച് മാ​റ്റി. മ​രം​മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും റോ​ഡ​രി​കി​ൽ കി​ട​ന്ന മ​ര​ത്തി​ന്‍റെ ചു​വ​ട് പി​ന്നീ​ട് ജെ​സി​ബി എ​ത്തി​ച്ചാ​ണ് റോ​ഡ​രി​കി​ൽ നി​ന്നും നീ​ക്കി​യ​ത്.

വെ​ബി​നാ​ർ

തൊ​ടു​പു​ഴ: അ​യ്യ​ങ്കാ​ളി​യു​ടെ 80-ാം ച​ര​മ​വാ​ർ​ഷി​ക വെ​ബി​നാ​ർ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്കാ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡോ.​ വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​മോ​ഹ​ൻ വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ ജോ​സ് പാ​ല​ത്തി​നാ​ൽ, അ​ഡ്വ.​ മ​നോ​ജ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.