നി​ർ​മാ​ണ​ത്തി​നി​ടെ റോ​ഡ് ത​ക​ർ​ന്നു
Thursday, July 22, 2021 10:27 PM IST
മൂ​ന്നാ​ർ: ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നി​ടെ ന​ട​ത്തി​യ പ​ണി​ക​ൾ​മൂ​ലം റോ​ഡു ത​ക​ർ​ന്ന​താ​യി നാ​ട്ടു​കാ​ർ. വേ​ന​ൽ​ക്കാ​ല​ത്ത് പൂ​ർ​ത്തി​യാ​ക്കേ​ണ്ട പ​ണി​ക​ൾ കാ​ല​താ​മ​സം വ​രു​ത്തു​ക​യും മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും അ​നു​ചി​ത​മാ​യ സ​മ​യ​ത്താ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണി​ക​ൾ ആ​രം​ഭി​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മൂ​ന്നാ​റി​ൽ​നി​ന്നും ല​ക്ഷ്മി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ഒ​റ്റ​പ്പാ​റ​യി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ത​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് സു​ര​ക്ഷാ ഭി​ത്തി നി​ർ​മി​ക്കാ​നൊ​രു​ങ്ങ​വേ ആ​യി​രു​ന്നു മ​ണ്ണി​ടി​ച്ചി​ൽ. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണു മാ​ന്തു​ന്ന​തി​നി​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് ജെ​സി​ബി പ​തി​ച്ചെ​ങ്കി​ലും ഡ്രൈ​വ​ർ ര​ക്ഷ​പെ​ട്ടു.

റോ​ഡ് ത​ക​ർ​ന്ന​തോ​ടെ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കും മാ​ത്ര​മാ​ണ് ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​വു​ന്ന​ത്. ഇ​തോ​ടെ സെ​വ​ൻ​മ​ല, ല​ക്ഷ്മി, വി​രി​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​യി. ത​ക​ർ​ന്ന റോ​ഡി​ൽ ക​ഷ്ടി​ച്ച് ഒ​രു ഓ​ട്ടോ​യ്ക്ക് മാ​ത്ര​മാ​ണ് ക​ട​ന്നു പോ​കാ​നാ​വു​ന്ന​ത്.

യാ​ത്ര​ക്കാ​രെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്ത് ഇ​റ​ക്കി​യ​ശേ​ഷം വാ​ഹ​നം മ​റു​ക​ര എ​ത്തി​ച്ച് ആ​ളു​ക​ളെ ക​യ​റ്റി​യാ​ണ് ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​വി​ടെ പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. ത​ക​ർ​ന്ന റോ​ഡി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും​വേ​ഗം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.