ന​വോ​ദ​യ വി​ദ്യാ​ല​യ പ്ര​വേ​ശ​ന​പ​രീ​ക്ഷ
Friday, July 23, 2021 10:15 PM IST
ഇ​ടു​ക്കി: ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ 2021-22 ൽ ​ആ​റാം ക്ലാ​സി​ലേ​ക്കു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 11ന് ​ജി​ല്ല​യി​ലെ എ​ട്ട് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തും.
പ​രീ​ക്ഷ​യ്ക്കു ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ www. navodaya. gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

വി​വി​ധ ക്ല​ബു​ക​ളു​ടെ
ഉ​ദ്ഘാ​ട​നം ന​ട​ത്തി

ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി. ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​സ​തീ​ഷ് വാ​ര്യ​ർ നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ബി​സോ​യ് ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി, സീ​നി​യ​ർ അ​ധ്യാ​പി​ക ഷേ​ർ​ലി ജോ​ണ്‍ വ​ട​ക്കേ​ക്ക​ര, വി​ദ്യാ​രം​ഗം ക​ണ്‍​വീ​ന​ർ സി​സ്റ്റ​ർ നി​സ്തു​ല എ​സ്ഡി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ളി മു​രി​ങ്ങ​മ​റ്റം, ഐ​ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ ​മാ​ത്യു, അ​ധ്യാ​പ​ക​രാ​യ ഷൈ​നി സേ​വ്യ​ർ, സാ​ബു ജോ​സ്, സി​സ്റ്റ​ർ റാ​ണി എ​സ്എ​ബി​എ​സ്, ര​സി​ക​പ്രി​യ എ​സ്. നാ​ഥ്, ബെ​റ്റി സെ​ബാ​സ്റ്റ്യ​ൻ, സി​ജി ജോ​ർ​ജ്, അ​ൽ​ഫോ​ൻ​സാ വ​ർ​ക്കി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.