വാ​ക്സി​നേ​ഷ​ൻ ഇ​ന്ന്
Saturday, July 24, 2021 10:10 PM IST
കോ​വി​ഷീ​ൽ​ഡ് -18നു ​
മു​ക​ളി​ൽ
മു​ട്ടം സി​എ​ച്ച്സി, തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് ട്ര​സ്റ്റ് ഹാ​ൾ, ഉ​പ്പു​ത​റ സി​എ​ച്ച്സി, പാ​റ​ക്ക​ട​വ് ക​മ്യൂ​ണി​റ്റി ഹാ​ൾ, കു​മ​ളി ഗ​വ.​എ​ച്ച്എ​സ്എ​സ്, വ​ണ്ടി​പ്പെ​രി​യാ​ർ ക​മ്യൂ​ണി​റ്റി ഹാ​ൾ, നെ​ടു​ങ്ക​ണ്ടം ടി​എ​ച്ച്, മ​റ​യൂ​ർ എ​ഫ്എ​ച്ച്സി, പീ​രു​മേ​ട് എ​സ്എം​എ​സ് ഹാ​ൾ, പെ​രു​വ​ന്താ​നം എ​ഫ്എ​ച്ച്സി, രാ​ജ​കു​മാ​രി എ​ഫ്എ​ച്ച്സി, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ൾ, പാ​ന്പാ​ടും​പാ​റ എ​ഫ്എ​ച്ച്സി, ബൈ​സ​ണ്‍​വാ​ലി ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ, ച​ക്കു​പ​ള്ളം പ​ളി​യ​ക്കു​ടി ഗ​വ.​ട്രൈ​ബ​ൽ സ്കൂ​ൾ, ചെ​ന്പ​ക​പ്പാ​റ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ, കാ​ഞ്ചി​യാ​ർ എ​ഫ്എ​ച്ച്സി, ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ൾ, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്, മാ​ങ്കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, ഇ​ട​വെ​ട്ടി മീ​മു​ട്ടി യു​പി സ്കൂ​ൾ, ക​രു​ണാ​പു​രം എ​ഫ്എ​ച്ച്സി, ദേ​വി​കു​ളം സി​എ​ച്ച്സി,

കോ​വി​ഷീ​ൽ​ഡ് പാ​ലി​യേ​റ്റീ​വ് , എ​സ്ടി ക്യാ​ന്പ്.
സൂ​ര്യ​നെ​ല്ലി.

കോ​വാ​ക്സി​ൻ 18നു മു​ക​ളി​ൽ
പു​റ​പ്പു​ഴ സി​എ​ച്ച്സി, ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ൾ.