ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Thursday, July 29, 2021 10:00 PM IST
വെ​ള്ളി​യാ​മ​റ്റം:. കി​ട​പ്പി​ലാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​തു. വെ​ള്ളി​യാ​മ​റ്റം പ​ടി​ഞ്ഞാ​റെ മേ​ത്തൊ​ട്ടി നെ​ടി​യാ​ത്ത് ത​ങ്ക​പ്പ​ൻ (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മ്മ​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത യു​വ​തി​യെ​യാ​ണ് മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ത​ങ്ക​പ്പ​ൻ മോ​ഷ​ണ കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ​യാ​ളാ​ണ്. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ഞ്ഞാ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

കെ​പി​എ​സ്ടി​എ
ധ​ർ​ണ ന​ട​ത്തി

തൊ​ടു​പു​ഴ: ക്രി​മി​ന​ൽ കേ​സി​ൽ സു​പ്രീം കോ​ട​തി വി​ചാ​ര​ണ നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രാ​ജി വ​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​എ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു . ബി​ജു ജോ​സ​ഫ് ,ഷി​ന്േ‍​റാ ജോ​ർ​ജ് ,ബോ​ബു ആ​ന്‍റ​ണി ,ജോ​ബി​ൻ ജോ​സ് ,ജോ​യ്സ് മാ​ത്യു, ഇ.​പി.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.