പ​ള്ളി പൊ​ളി​ക്ക​ൽ: കേ​ന്ദ്രം ഇ​ട​പെ​ട​ണമെന്ന് എം​പി​മാ​ർ
Saturday, July 31, 2021 12:03 AM IST
തൊ​ടു​പു​ഴ: ഡ​ൽ​ഹി അ​ന്തേ​രി​യ മോ​റി​യ പ​ള്ളി പൊ​ളി​ച്ച വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​ പി​മാ​രാ​യ ഡീ​ൻ കു​ര്യാ​ക്കോ​സും, ഹൈ​ബി ഈ​ഡ​നും കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.
ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ 90 ശ​ത​മാ​ന​വും മ​ല​യാ​ളി​ക​ളാ​ണെ​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ലെ വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ടു​ത്ത മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ സ​മീ​പ​ന​മു​ണ്ടാ​ക​ണ​മെ​ന്നും പ​ള്ളി അ​വി​ടെ പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്നും എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.