പ​വ​ർ സ്മാ​ഷ് ച​ല​ഞ്ച് ന​ട​ത്തി
Saturday, July 31, 2021 10:01 PM IST
തൊ​ടു​പു​ഴ: ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ ഒ​ളി​ന്പി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​വ​ർ സ്മാ​ഷ് ച​ല​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​നീ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജോ​സ് മ​ഠ​ത്തി​ൽ, വി​വി​ധ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ജ​ൻ സ്റ്റീ​ഫ​ൻ, എം.​എ​സ്. പ​വ​ന​ൻ, ശ​ര​ത് യു.​നാ​യ​ർ, എ​ൻ. ര​വീ​ന്ദ്ര​ൻ, ബി​ലീ​ഷ് സു​കു​മാ​ര​ൻ, ബേ​ബി വ​ർ​ഗീ​സ്, ജെ​യ്സ​ണ്‍ പി.​ജോ​സ​ഫ്, സു​ധീ​ർ കു​മാ​ർ, ഷി​ജു മാ​ത്യു, ഷ​മീം കാ​സിം, രാ​ജേ​ഷ് ബാ​ബു, ജ​യേ​ഷ് ച​ന്ദ്ര​ൻ, ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്നു​മു​ത​ൽ ജി​ല്ല​യി​ലെ 32 ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ഓ​രോ ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ർ സ്മാ​ഷ് ച​ല​ഞ്ച് ന​ട​ത്തും. ഓ​രോ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും വി​ജ​യി​ക​ളാ​കു​ന്ന ര​ണ്ടു​പേ​രെ​വീ​തം പ​ങ്കെ​ടു​പ്പി​ച്ച് തൊ​ടു​പു​ഴ ഫോ​ർ​കോ​ർ​ട്ട് ബാ​ഡ്മി​ന്‍റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ മെ​ഗാ പ​വ​ർ സ്മാ​ഷ് ച​ല​ഞ്ച് ന​ട​ത്തും.