ജി​ല്ല​യി​ൽ 340 പേ​ർ​ക്കു കോ​വി​ഡ്
Tuesday, August 3, 2021 10:01 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 340 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7.55 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
അ​ടി​മാ​ലി 22, ആ​ല​ക്കോ​ട് 2, അ​റ​ക്കു​ളം 15, അ​യ്യ​പ്പ​ൻ​കോ​വി​ൽ 8, ച​ക്കു​പ​ള്ളം 6, ചി​ന്ന​ക്ക​നാ​ൽ 4, ദേ​വി​കു​ളം 4, ഇ​ട​വെ​ട്ടി 2, ഏ​ല​പ്പാ​റ 2, ഇ​ര​ട്ട​യാ​ർ 9 , ക​ഞ്ഞി​ക്കു​ഴി 28, കാ​മാ​ക്ഷി 5, കാ​ഞ്ചി​യാ​ർ 6, ക​രി​മ​ണ്ണൂ​ർ 11, ക​രു​ണാ​പു​രം 7, ക​ട്ട​പ്പ​ന 8, കോ​ടി​ക്കു​ളം 3, കൊ​ക്ക​യാ​ർ 6, കൊ​ന്ന​ത്ത​ടി 4, കു​ട​യ​ത്തൂ​ർ 14, കു​മാ​ര​മം​ഗ​ലം 19, കു​മ​ളി 10, മ​ണ​ക്കാ​ട് 8, മ​റ​യൂ​ർ 2, മു​ട്ടം 1, നെ​ടു​ങ്ക​ണ്ടം 9, പ​ള്ളി​വാ​സ​ൽ 2, പാ​ന്പാ​ടും​പാ​റ 14, പീ​രു​മേ​ട് 3, പെ​രു​വ​ന്താ​നം 2, രാ​ജാ​ക്കാ​ട് 3, ാജ​കു​മാ​രി 2, ശാ​ന്ത​ൻ​പാ​റ 3, സേ​നാ​പ​തി 1, തൊ​ടു​പു​ഴ 25, ഉ​ടു​ന്പ​ൻ​ചോ​ല 5, ഉ​ടു​ന്പ​ന്നൂ​ർ 2, ഉ​പ്പു​ത​റ 23, വ​ണ്ട​ൻ​മേ​ട് 1, വ​ണ്ടി​പ്പെ​രി​യാ​ർ 4, വ​ണ്ണ​പ്പു​റം 17, വാ​ത്തി​ക്കു​ടി 4, വാ​ഴ​ത്തോ​പ്പ് 7, വെ​ള്ള​ത്തൂ​വ​ൽ 2, വെ​ള്ളി​യാ​മ​റ്റം 5 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം.