എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്
Tuesday, August 3, 2021 10:14 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, മു​ൻ മെ​ന്പ​ർ​മാ​രാ​യ ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ, കെ.​എ​ൻ. ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്കു​ള്ള അ​ല​മാ​ര, ഇ​ഢ​ലി​പ്പാ​ത്രം എ​ന്നി​വ വാ​ങ്ങി​യ​ത് ന​ൽ​കി​യി​ല്ലെ​ന്ന ആ​രോ​പ​ണം സ​ത്യ​വി​രു​ദ്ധ​മാ​ണ്. 10 അ​ല​മാ​ര​ക​ൾ വാ​ങ്ങു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം ഏ​ഴെ​ണ്ണ​മാ​ണ് വാ​ങ്ങി​യ​ത്. ഈ ​അ​ല​മാ​ര​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​ബ്ര​റി​ഹാ​ളി​ൽ ഇ​പ്പോ​ഴും ഇ​രി​പ്പു​ണ്ട്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ന്ന സ​മ​യ​ത്ത് ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കാ​ൻ ഈ ​അ​ല​മാ​ര​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ല​മാ​ര​ക​ളി​ലെ ഫ​യ​ലു​ക​ൾ മാ​റ്റു​ക​യോ അ​ല​മാ​ര കൈ​മാ​റു​ക​യോ ചെ​യ്തി​ല്ല.
ഇ​ഢ​ലി​പ്പാ​ത്രം 2016-17 വ​ർ​ഷ​ത്തി​ലെ ഐ​സി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കി​യ പ്രോ​ജ​ക്ടാ​ണ്. ഏ​റ്റ​വും കു​റ​ഞ്ഞ ടെ​ണ്ട​ർ അ​നു​സ​രി​ച്ചാ​ണ് ഇ​വ വാ​ങ്ങി​യ​ത്. എ​ന്നാ​ൽ നാ​ലു കു​ട്ടി​ക​ളു​ള്ള അ​ങ്ക​ണ​വാ​ടി​ക്ക് 50 ഇ​ഢ​ലി പു​ഴു​ങ്ങു​ന്ന പാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.
പി​ന്നീ​ട് ഇ​ത് മാ​റ്റി​വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​പാ​ത്ര​ങ്ങ​ളും ലൈ​ബ്ര​റി ഹാ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ത് എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ല.
മാ​ലി​ന്യ പ്ലാ​ന്‍റി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വാ​ങ്ങി​യ​ത്.
അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി ഏ​ഴു​മാ​സം തി​ക​യു​ന്ന​തി​നു​ള്ളി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് എ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ അ​റ്റ​ൻ​ഡ​റെ നി​യ​മി​ക്കാ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ഈ ​അ​പേ​ക്ഷ​ക​രെ ഇ​ന്‍റ​ർ​വ്യു ന​ട​ത്താ​തെ സ്വ​ന്തം ആ​ളു​ക​ളെ നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ആ​വ​ശ്യ​മാ​യ ജോ​ലി​ക്കാ​ർ ഉ​ണ്ടാ​യി​രി​ക്കെ പാ​ർ​ശ്വ​വ​ർ​ത്തി​ക​ളെ വീ​ണ്ടും നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.