ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ നോ​ക്കു​കു​ത്തി: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Tuesday, September 21, 2021 10:08 PM IST
ഇ​ടു​ക്കി: അ​ര​ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ വെ​റും നോ​ക്കു​കു​ത്തി​യാ​ക്കി​യ​താ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ൻ ആ​രോ​പി​ച്ചു. ജി​ല്ല​യി​ൽ​നി​ന്നു മാ​ത്രം 2018 ഒ​ക്ടോ​ബ​റി​ൽ സ്വീ​ക​രി​ച്ച 29,681 അ​പേ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ക​ടാ​ശ്വാ​സം ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ളു​ടെ ജ​പ്തി ഭീ​ഷ​ണി​യും കോ​വി​ഡി​ന്‍റെ ദു​രി​ത​വും പേ​റു​ന്ന ഇ​ടു​ക്കി, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ് ക​ഴി​യു​ന്ന​ത്. 2021 ജൂ​ണ്‍ വ​രെ പ്ര​ള​യ സെ​സ് വാ​ങ്ങി​യ സ​ർ​ക്കാ​ർ പ്ര​ള​യ​ബാ​ധി​ത ജി​ല്ല​ക​ളെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. 2021 മാ​ർ​ച്ച് വ​രെ ജ​പ്തി​യും ലോ​ണ്‍ കു​ടി​ശി​ക​യു​മു​ള്ള​വ​ർ​ക്ക് ക​ടാ​ശ്വാ​സ ക​മ്മീ​ഷ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര വി​ജ്ഞാ​പ​ന​മി​റ​ക്ക​ണ​മെ​ന്നും മോ​നി​ച്ച​ൻ ആ​വ​ശ്യ​പ്പെ​ട്ടു.