തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​ശാ​ബോ​ധം വേ​ണം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, September 26, 2021 8:47 PM IST
തൊ​ടു​പു​ഴ: തൊ​ഴി​ലാ​ളി​ക​ൾ രാ​ജ്യ​പു​രോ​ഗ​തി​ക്ക് അ​ടി​ത്ത​റ പാ​കി​യ​വ​രാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കെ​ടി​യു​സി -എം ​ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഏ​തു തൊ​ഴി​ലി​നും അ​തി​ന്‍റേ​താ​യ മ​ഹ​ത്വ​മു​ണ്ട്. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്ക് പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ പു​തു​താ​യി എ​ത്തി​യ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ആ​ന്പ​ൽ ജോ​ർ​ജി​നെ മ​ന്ത്രി പൊ​ന്നാ​ട​യ​ണി​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ന്പ​ഴം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് ടോം ​ക്ലാ​സ് ന​യി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​കാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി മു​തി​ർ​ന്ന തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു.
ജോ​സ് പു​ത്തേ​ട്ട് തൊ​ഴി​ൽ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ജോ​സി വേ​ളാ​ച്ചേ​രി, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, മ​നോ​ജ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.