ഉ​ണ​ങ്ങി​യ തെ​ങ്ങ് ഭീ​ഷ​ണി​യാ​കു​ന്നു
Sunday, September 26, 2021 8:50 PM IST
ചെ​റു​തോ​ണി: റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന ഉ​ണ​ങ്ങി​യ തെ​ങ്ങ് കാ​ൽ​ന​ട, വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ചെ​റു​തോ​ണി ടൗ​ണി​നു സ​മീ​പ​മു​ള്ള സി​നി​മ തിയ​റ്റ​റി​നു മു​ന്നി​ലൂ​ടെ താ​ന്നി​ക്ക​ണ്ടം ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലാ​ണ് തെ​ങ്ങ് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത്.
സ​മീ​പ​ത്തു വീ​ടു​ക​ളും സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ തെ​ങ്ങി​നു സ​മീ​പ​ത്തു​കൂ​ടി വൈ​ദ്യു​ത ലൈ​ൻ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ന്ന തെ​ങ്ങ് അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ
അ​ഴി​മ​തി​യെ​ന്ന്

രാ​ജാ​ക്കാ​ട്: സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ലെ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. ര​ണ്ടു​കോ​ടി രൂ​പ ന​ബാ​ർ​ഡ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള വെ​ങ്ക​ല​പ്പാ​റ - ത​ല​യ​ങ്കാ​വ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​ന്ന​ര​മാ​സം ക​ഴി​യും​മു​ൻ​പേ ടാ​റിം​ഗ് പൊ​ളി​ഞ്ഞ് ത​ക​ർ​ന്ന​താ​യി ബി​ജെ​പി സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു.
വെ​ങ്ക​ല​പ്പാ​റ മു​ത​ൽ ത​ല​യ​ങ്കാ​വ് വ​രെ​യു​ള്ള ആ​റു കി​ലോ​മീ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന് ര​ണ്ടു​കോ​ടി രൂ​പ​യാ​ണ് ഫ​ണ്ട​നു​വ​ദി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും കോ​ണ്‍​ട്രാ​ക്ട​റും ചേ​ർ​ന്ന് ഫ​ണ്ട് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.