പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു
Sunday, September 26, 2021 9:46 PM IST
മൂ​ല​മ​റ്റം: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി മ​രി​ച്ചു. അ​ടൂ​ർ​മ​ല മ​ഷി​ക​ല്ലേ​ൽ വി​ഭാ​ഷി​ന്‍റെ ഭാ​ര്യ നി​ത്യ (35) ആ​ണ് മ​രി​ച്ച​ത്. പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്. ന​വ​ജാ​ത ശി​ശു സു​ഖ​മാ​യി​രി​ക്കു​ന്നു. ചെ​ന്നൈ​യി​ൽ റെ​യി​ൽ​വെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ് മൂ​ല​മ​റ്റം കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​ണ്ട​ക്ട​റാ​ണ്. മ​ക​ൻ: വി​ദ്വൈ​ത് .