ഭൂ​പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം: യൂ​ത്ത് ഫ്ര​ണ്ട് -എം
Wednesday, October 13, 2021 10:12 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ഭൂ​മി​യി​ൻ​മേ​ലു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ത്വ​രി​ത​ഗ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​ടി​പാ​ടി​ക​ളു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ക​മ്മി​റ്റി.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. മ​ധു ന​ന്പൂ​തി​രി, അ​ഡ്വ. ജോ​ബി​ൻ ജോ​ളി, ജെ​ഫി​ൻ കൊ​ടു​വേ​ലി, ജോ​മോ​ൻ പൊ​ടി​പാ​റ, ടെ​സി​ൻ ക​ള​പ്പു​ര, പ്രി​ൻ​സ് ജോ​സ​ഫ്, ജോ​മി കു​ന്ന​പ്പി​ള്ളി, വി​പി​ൻ അ​ഗ​സ്റ്റി​ൻ, ജോ​മെ​റ്റ് ഇ​ളം​തു​രു​ത്തി​യി​ൽ, ജോ​യ്സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ, ബ്രീ​സ് ജോ​യി മു​ള​ളൂ​ർ, അ​നീ​ഷ് മ​ങ്ങ​ര​ത്തി​ൽ, ഡി​ജോ വ​ട്ടോ​ത്ത്, നി​ധി​ൻ സി.​ജെ​യിം​സ്, സി​ജോ പു​തു​പ്പ​റ​ന്പി​ൽ, ആ​ൽ​ബി​ൻ വ​റ​പോ​ള​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം നേ​തൃ​ത്വ ക്യാ​ന്പ്

ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ നേ​തൃ​ത്വ​ക്യാ​ന്പ് നാ​ളെ വാ​ഴ​ത്തോ​പ്പ് പാ​പ്പ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി, ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, സ്റ്റീ​ഫ​ൻ ജോ​ർ​ജ് എ​ക്സ് എം​എ​ൽ​എ, തോ​മ​സ് ജോ​സ​ഫ് എ​ക്സ് എം​എ​ൽ​എ, പി.​എം. മാ​ത്യു എ​ക്സ് എം​എ​ൽ​എ, അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല, പ്ര​ഫ.​കെ.​ഐ. ആ​ന്‍റ​ണി, രാ​രി​ച്ച​ൻ നീ​ർ​ണാ​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​റി​യി​ച്ചു.
സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജി​ല്ലാ,നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.