യൂ​ത്ത്ഫ്ര​ണ്ട്-​എം വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Wednesday, October 13, 2021 10:13 PM IST
വ​ണ്ണ​പ്പു​റം: കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ പാ​ത​യു​ടെ ഭാ​ഗ​മാ​യ വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ഫ്ര​ണ്ട്-എം ​വ​ണ്ണ​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​മ​ൽ തെ​ങ്ങും​പി​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി​സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജോ അ​റ​യ്ക്ക​ൽ​ക​ണ്ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​രേ​ന്ദ്ര​ൻ പു​ല്ലൂ​ന്നു​പാ​റ​യി​ൽ, ഡെ​ൻ​സി​ൽ വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ,പി.​ജി. ജോ​യി, എ​ബി​ൻ മാ​ന്ത​ളി​രും​പാ​റ​യി​ൽ, റോ​യി ഇ​ട​യോ​ടി​യി​ൽ, മാ​ത്യൂ​സ് വ​ട്ട​ക്കു​ന്നേ​ൽ, ലി​യോ തോ​മ​സ്, ജോ​ജി വെ​ള്ളാ​നി​ശേ​രി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.