ജി​ല്ല​യി​ൽ 268 പേ​ർ പോ​സി​റ്റീ​വ്
Monday, October 18, 2021 10:07 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 268 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 14.60 ശ​ത​മാ​നം ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 430 പേ​ർ രോ​ഗ​മു​ക്തി തേ​ടി.
അ​ടി​മാ​ലി 16, ആ​ല​ക്കോ​ട് 3, അ​റ​ക്കു​ളം 11, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ബൈ​സ​ണ്‍​വാ​ലി 1, ച​ക്കു​പ​ള്ളം 7, ദേ​വി​കു​ളം 3, ഇ​ട​വെ​ട്ടി 4, ഏ​ല​പ്പാ​റ 1, ഇ​ര​ട്ട​യാ​ർ 3 , ക​ഞ്ഞി​ക്കു​ഴി 8, കാ​മാ​ക്ഷി 1, കാ​ഞ്ചി​യാ​ർ 14, കാ​ന്ത​ല്ലൂ​ർ 4, ക​രി​മ​ണ്ണൂ​ർ 7, ക​രി​ങ്കു​ന്നം 3, ക​രു​ണാ​പു​രം 3, ക​ട്ട​പ്പ​ന 20, കോ​ടി​ക്കു​ളം 4, കൊ​ന്ന​ത്ത​ടി 2, കു​മാ​ര​മം​ഗ​ലം 6, കു​മ​ളി 3, മ​ണ​ക്കാ​ട് 3, മാ​ങ്കു​ളം 3, മൂ​ന്നാ​ർ 2, മു​ട്ടം 11, നെ​ടു​ങ്ക​ണ്ടം 11, പ​ള്ളി​വാ​സ​ൽ 12, പാ​ന്പാ​ടും​പാ​റ 4, പെ​രു​വ​ന്താ​നം 2, പു​റ​പ്പു​ഴ 1, രാ​ജാ​ക്കാ​ട് 1, ശാ​ന്ത​ൻ​പാ​റ 2, സേ​നാ​പ​തി 2, തൊ​ടു​പു​ഴ 20, ഉ​ടു​ന്പ​ന്നൂ​ർ 2, ഉ​പ്പു​ത​റ 2, വ​ണ്ട​ൻ​മേ​ട് 13, വ​ണ്ടി​പ്പെ​രി​യാ​ർ 7, വ​ണ്ണ​പ്പു​റം 10, വാ​ത്തി​ക്കു​ടി 8, വാ​ഴ​ത്തോ​പ്പ് 2, വെ​ള്ള​ത്തൂ​വ​ൽ 18, വെ​ള്ളി​യാ​മ​റ്റം 7 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ൽ ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം.