മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം
Wednesday, October 20, 2021 10:15 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ലും കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ന​വം​ബ​ർ ഒ​ന്നി​ന് സ്കു​ളു​ക​ൾ തു​റ​ക്കു​ന്പോ​ൾ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു.​ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലെ സീ​ബ്രാ​ലൈ​നു​ക​ളും സൈ​ഡ് ലൈ​നു​ക​ളും നി​ല​വി​ൽ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ക​ത്തു ന​ൽ​കി​യ​താ​യും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

മാ​ർ​ച്ച് ന​ട​ത്തും

തൊ​ടു​പു​ഴ: ഉ​ടു​ന്പ​ന്നൂ​ർ-​ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വെ​ള്ള​ന്താ​നം-ആ​ർ​പ്പാ​മ​റ്റം റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ള്ള​ന്താ​നം വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 26ന് ​രാ​വി​ല 10ന് ​ക​രി​മ​ണ്ണൂ​ർ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ റോ​യി കെ.​ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.