റോ​ഡി​ലെ ചെ​ളി​യി​ൽ തെ​ന്നി വാ​ഹ​ന​ങ്ങൾ അ​പ​ക​ട​ത്തി​ൽപ്പെട്ടു
Monday, October 25, 2021 10:07 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി-ക​ട്ട​പ്പ​ന റോ​ഡി​ൽ നി​ർ​മ​ലാ​സി​റ്റി​ക്ക് സ​മീ​പം റോ​ഡി​ൽ നി​റ​ഞ്ഞുകി​ട​ന്നി​രു​ന്ന ചെ​ളി​യി​ൽ തെ​ന്നി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​ശേ​ഷം എ​ത്തി​യ മൂ​ന്ന് ബൈ​ക്ക് യാ​ത്രി​ക​രും ഒ​രു മി​നി ലോ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാം​ഗം പ്ര​ശാ​ന്ത് രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും ക​ട്ട​പ്പ​ന​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് റോ​ഡ് ക​ഴു​കി വൃ​ത്തി​യ​ക്കി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഗേ​പാ​ല​കൃ​ഷ്ണ​ൻ, പി.​എ.​ബി​ജു, നി​തി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വൈ​ദ്യു​തി മു​ട​ങ്ങും

പീ​രു​മേ​ട്: വ​ണ്ടി​പ്പെ​രി​യാ​ർ - പീ​രു​മേ​ട്, കൊ​ച്ചു​പ​ന്പ - വ​ണ്ടി​പ്പെ​രി​യാ​ർ ലൈ​നു​ക​ളി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ 12 വ​രെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​മെ​ന്ന് സ്റ്റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.