വ​നം​വ​കു​പ്പി​ന്‍റെ കാ​ട​ത്തം അ​വ​സാ​നി​പ്പി​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട്
Sunday, December 5, 2021 10:36 PM IST
ചെ​റു​തോ​ണി: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​ദി​നം നൂ​റ് ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ ക​ട​ന്ന് വ​രു​ന്ന മീ​നു​ളി​യാ​ൻ പാ​റ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ടം ക​ഴി​ഞ്ഞ ദി​വ​സം വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. ഇ​തി​ന് മു​ന്പ് കു​യി​ലി​മ​ല, പാ​ൽ​ക്കു​ളം മേ​ട്, കോ​ട്ട​പ്പാ​റ, കാ​റ്റാ​ടി​ക്ക​ട​വ് എ​ന്നീ ടൂ​റി​സ കേ​ന്ദ്ര​ങ്ങ​ളും വ​നം വ​കു​പ്പ് അ​ട​ച്ചു​പൂ​ട്ടി. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ർ​ക്കാ​രും വ​നം വ​കു​പ്പി​ന്‍റെ ഈ ​ന​ട​പ​ടി​യി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ൻ​സ് ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാം ​ജോ​ർ​ജ്, ഷാ​ഹു​ൽ പ​ള്ള​ത്ത് പ​റ​ന്പി​ൽ, അ​ഭി​ജി​ത്ത് ദാ​സ​ൻ, ഷെ​റി​ൻ ക​ല്ലേ​ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.