ടോഡി ബോർഡ് തെങ്ങ് കൃഷി ആരംഭിക്കും
Sunday, January 16, 2022 11:17 PM IST
ഏ​റ്റു​മാ​നൂ​ർ: ടോ​ഡി ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് തെ​ങ്ങ് കൃ​ഷിി ആ​രം​ഭി​ക്കു​ന്നു. ക​ള്ള് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള വൃ​ക്ഷ​ങ്ങ​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം മ​റി​ക​ട​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണി​ത്. കോ​ട്ട​യം ില്ലാ ​ക​ള്ള് ഷാ​പ്പ് ലൈ​സ​ൻ​സീ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്പോ​ൾ മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ടോ​ഡി ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള തെ​ങ്ങ് ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ​സ് . മോ​ഹ​ൻ​ദാ​സ് കാ​ഞ്ച​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​രി​ശ്ശേ​രി , സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​രാ​ജ്, എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ഡി. ര​മേ​ശ​ൻ, അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു വ​ലി​യ​മ​ല, ബോ​ർ​ഡ് അം​ഗം ഷാ​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.