ദേ​വാ​ല​യ കൂ​ദാ​ശ​യും തി​രു​നാ​ളും
Monday, January 17, 2022 10:40 PM IST
ക​ട്ട​പ്പ​ന: ഉ​പ്പു​ത​റ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​യും മു​ന്നിേന്മേൽ കു​ർ​ബാ​ന​യും തി​രു​നാ​ളും നാളെയും 20-നും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സാ​ജോ ജോ​ഷ്വാ മാ​ത്യു പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

19 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മെ​ത്രാ​പ്പോ​ലീ​ത്താ​മാ​ർ​ക്കു സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് ത്യ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​ബ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദേ​വാ​ല​യ കു​ദാ​സ​യു​ടെ ഒ​ന്നാം ഭാ​ഗ​വും ന​ട​ക്കും. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് , ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ്, ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് എ​ന്നി​വ​ർ സ​ഹ​ക​ർ​മി​ക​രാ​യി​രി​ക്കും. 20 ന് ​രാ​വി​ലെ പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നു ശേ​ഷം ദേ​വാ​ല​യ കു​ദാ​ശ​യു​ടെ ര​ണ്ടാം ഭാ​ഗ​വും ന​ട​ക്കും. 9.30 ന് ​മു​ന്നിേ·​ൽ കു​ർ​ബാ​ന,

11 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് ത്യ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​ബ ഉ​ൽ​ഘാ​ട​നം ചെ​യ്യും. ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് , ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കെ. ​ജോ​സ​ഫ്, ഇ​ടു​ക്കി ഭ​ദ്ര​സ​ന സെ​ക്ര​ട്ട​റി കെ. ​ടി. ജേ​ക്ക​ബ് കോ​ർ എ​പ്പി​സ്കോ​പ്പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.