’സ്കൂ​ളി​ന് ഒ​രു പ​ഴ​ത്തോ​ട്ടം’ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, January 17, 2022 10:42 PM IST
അ​ടി​മാ​ലി: പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും തോ​ക്കു​പാ​റ കൃ​ഷി​ഭ​വ​ന്‍റെ​യും ചി​ത്തി​ര​പു​രം സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ’ന​മ്മു​ടെ ചി​ത്തി​ര​പു​രം സ്കൂ​ളി​ന് ഒ​രു പ​ഴ​ത്തോ​ട്ടം’ എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. വി​വി​ധ​ങ്ങ​ളാ​യ ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ഡ്വ എ. ​രാ​ജ എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ജി. പ്ര​ജീ​ഷ്കു​മാ​ർ അ​ഡ്വ. എം. ​ഭ​വ്യ, എം. ​ല​ത, മി​നി ലാ​ലു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​കി​ട വ​രു​മാ​ന
വ​ർ​ധ​ന പ​ദ്ധ​തി
തു​ട​ങ്ങി

ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​രു​മാ​ന വ​ർ​ധ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. കാ​ർ​ഷി​കോത്്പ​ന്ന​ങ്ങ​ൾ മൂ​ല്യവ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ പൊ​തു​വി​പ​ണി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​രി​ശീ​ല​നം ല​ഭി​ച്ച സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ന​ട​പ്പാക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കാ​രു​ണ്യ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​വി​ൻ​സ​ണ്‍ കു​രു​ട്ടു​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.ഫാ. ​പോ​ളി ആ​ന്‍റ​ണി പു​തു​ശേ​രി, ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ തുടങ്ങിയവർ പ്രസംഗിച്ചു.