തൊ​മ്മ​ൻ​കു​ത്ത് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, January 19, 2022 10:56 PM IST
തൊ​മ്മ​ൻ​കു​ത്ത്: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ​മു​ത​ൽ 30 വ​രെ ആ​ഘോ​ഷി​ക്കും. 27 വ​രെ രാ​വി​ലെ 6.45നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. 23നു ​രാ​വി​ലെ ഏ​ഴി​നും പ​ത്തി​നും 11.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 28നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. 4.30നു ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്. 4.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന-​ഫാ. ബി​ബി​ൻ മാ​റാ​ട്ടി​ൽ. 29നു ​രാ​വി​ലെ 6.30നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്. 6.45നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. എ​ട്ടി​ന് അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ. വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന- ഫാ. ​ജോ​സ​ഫ് മ​ഠ​ത്തി​ൽ. സ​ന്ദേ​ശം-​ഫാ. ജെ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ. 30നു ​രാ​വി​ലെ ഏ​ഴി​ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ. സ​ന്ദേ​ശം-​ഫാ. എ​മി​ൽ പു​ള്ളി​ക്കാ​ട്ടി​ൽ, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ട്ട​പ്പ​ള്ളി​ൽ അ​റി​യി​ച്ചു.