അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു
Saturday, January 22, 2022 10:39 PM IST
ഇ​ടു​ക്കി: പീ​രു​മേ​ട് താ​ലൂ​ക്കി​ൽ ഏ​ല​പ്പാ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യം, വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ 26നു ​ന​ട​ത്താ​നി​രു​ന്ന വി​വി​ധ ബാ​ങ്കു​ക​ളു​ടെ റ​വ​ന്യൂ റി​ക്ക​വ​റി അ​ദാ​ല​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​റ്റി​വ​ച്ച​താ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ഫെ​ബ്രു​വ​രി 10 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ കു​ടി​ശി​ക​യു​ള്ള​വ​ർ​ക്ക് ബാ​ങ്കു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് കു​ടി​ശി​ക തു​ക​യി​ൽ ഇ​ള​വു​ക​ൾ നേ​ടാ​മെ​ന്ന് പീ​രു​മേ​ട് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.