പി​ൻ​വ​ലി​ക്ക​ണം
Friday, January 28, 2022 10:26 PM IST
തൊ​ടു​പു​ഴ: മൂ​ന്നാ​റി​ൽ സ​ർ​ക്കാ​ർ കൊ​ടു​ത്ത പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് തൃ​ണ​മു​ൽ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ.​സി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി​ധ​ര​ൻ​നാ​യ​ർ പൊ​ത്ത​ടി​യി​ൽ, കു​മാ​ർ മൂ​ന്നാ​ർ, കെ.​എ​സ്. സ​ജീ​വ​ൻ, പ്ര​ദീ​പ് അ​ണ്ണാ​യി​ക്ക​ണ്ണം, പി.​കെ. ശ്രീ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.