മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജി​ൽ ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, May 16, 2022 10:50 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച ലൈ​ബ്ര​റി​യും സ്കൂ​ൾ സ​പ്പോ​ർ​ട്ടിം​ഗ് ഗ്രൂ​പ്പും എ​സ്എ​സ്ജി ഇ​ടു​ക്കി ആ​ർ​ഡി​ഒ എം.​കെ. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​വി​ൽ സ​ർ​വീ​സ് ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ക​രി​ന്പാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഗ്രെ​യി​സ് എ​സ്എ​ച്ച്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​സ്, സെ​ക്ര​ട്ട​റി റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, ജോ​സ് പ്ലാ​ക്കൂ​ട്ടം, സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​സ്എം​സി, ടി.​ആ​ർ. മ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​

വി​വാ​ഹി​ത​രാ​യി

നെ​യ്യ​ശേ​രി: ഇ​ള​യി​ട​ത്തു​കു​ന്നേ​ൽ ജോ​സ് അ​ഗ​സ്റ്റി​ൻ-​സോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ലും പാ​ലാ ക​രി​ന്പാ​നി വെ​ങ്ങാ​ലൂ​ർ ബേ​ബി​ച്ച​ൻ-​മോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ നീ​ത​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി. .