എംഎൽഎ ഒരു വർഷം: നേട്ടങ്ങളും കോട്ടങ്ങളും
Sunday, May 22, 2022 10:36 PM IST
പി.ജെ. ജോസഫ് എം​എ​ൽ​എ
തൊടുപുഴ

= കെ​എ​സ്ആ​ർ​ടി​സി​യു​ടെ ന​വീ​ക​രി​ച്ച ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് തൊ​ടു​പു​ഴ​യി​ൽ.
= മാ​രി​യി​ൽ​ക്ക​ലു​ങ്ക് പാ​ലം അ​പ്രോ​ച്ച് റോ​ഡി​നു സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു മൂ​ന്നു കോ​ടി. ഏ​റ്റെ​ടു​ക്ക​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ.
= റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ 132 കോ​ടി ചെ​ല​വി​ൽ നെ​യ്യ​ശേ​രി - തോ​ക്കു​ന്പ​ൻ സാ​ഡി​ൽ റോ​ഡി​നു ടെ​ൻ​ഡ​ർ.
= പു​തി​യ ബൈ​പാ​സ് പാ​പ്പൂ​ട്ടി ഹാ​ൾ - വെ​ങ്ങ​ല്ലൂ​ർ (റി​വ​ർ​വ്യൂ റോ​ഡ് ) നി​ർ​മാ​ണം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്.
=മു​ണ്ടേ​ക്ക​ല്ലി​ൽ 23 കോ​ടി ചെ​വ​ഴി​ച്ചു പു​തി​യ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് നി​ർ​മാ​ണം ഉ​ട​ൻ.
= അ​ഞ്ച​ര കോ​ടി ചെ​ല​വി​ൽ ടൗ​ണ്‍ റോ​ഡ് ന​വീ​ക​ര​ണം ക​രാ​റാ​യി.
= മു​ട്ടം, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി 62 കോ​ടി രൂ​പ ചെ​ല​വി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി.
=മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി ‌‌182 കോ​ടി​യു​ടെ ഡി​പി​ആ​ർ ടൂ​റി​സം വ​കു​പ്പ് കേ​ന്ദ്ര സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചു.

പ്ര​ഫ.​ കെ.​ഐ.​ ആ​ന്‍റ​ണി
(കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം)

=തൊ​ടു​പു​ഴ​യു​ടെ ഗ്രാ​മ-​ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
=എം​വി​ഐ​പി പ​ദ്ധ​തി​യി​ലൂ​ടെ ജ​ല​സേ​ച​ന രം​ഗ​ത്തു കൂ​ടു​ത​ൽ ക​നാ​ലു​ക​ളും റോ​ഡു​ക​ളും നി​ർ​മി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന നേ​ട്ട​ങ്ങ​ൾ ന​ഷ്ട​മാ​ക്കി.
= സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് എ​ടു​ത്തു പ​റ​യ​ത്ത​ക്ക ഒ​രു സ്ഥാ​പ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല.
= ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഒ​രു പ​ദ്ധ​തി പോ​ലും ന​ട​പ്പാ​ക്കി​യി​ല്ല.
=ഉ​ടു​ന്പ​ന്നൂ​ർ, വ​ണ്ണ​പ്പു​റം, വെ​ള്ളി​യാ​മ​റ്റം ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​ർ​ക്കു പ​ട്ട​യം​ന​ൽ​കി​യി​ല്ല.
= കാ​ഞ്ഞി​ര​മ​റ്റം പാ​ല​ത്തി​ന് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ച്ചി​ല്ല. ക​ന്പി​പ്പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​നാ​യി​ല്ല.
= കോ​ള​നി​ക​ളു​ടെ ന​വീ​ക​രി​ക്കാ​നും വെ​ള്ള​വും വൈ​ദ്യു​തി​യും ല​ഭ്യ​മാ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല.
= തൊ​ടു​പു​ഴ റ​വ​ന്യൂ​ട​വ​ർ നി​ർ​മാ​ണം റ​ദ്ദു​ചെ​യ്ത​തു മൂ​ലം കോ​ടി​ക​ൾ ന​ഷ്ടം.
=കോ​ട്ട​റോ​ഡും നി​ര​വ​ധി ഗ്രാ​മീ​ണ റോ​ഡും ത​ക​ർ​ന്നു. നെ​യ്യ​ശേ​രി-​തൊ​മ്മ​ൻ​കു​ത്ത്-​തോ​ക്കു​ന്പ​ൻ സാ​ഡ് റോ​ഡ് വാ​ഗ്ദാ​നം ന​ട​പ്പാ​ക്കി​യി​ല്ല.
= തൊ​ടു​പു​ഴ​യ്ക്ക് ഏ​റ്റ​വും ആ​വ​ശ്യ​മാ​യ സ്റ്റേ​ഡി​യ​വും ഉ​ദ്യാ​ന​വും നി​ർ​മി​ച്ചി​ല്ല.