എ​സ്പി​സി ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി
Thursday, May 26, 2022 10:33 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്പി​സി സ​മ്മ​ർ വെ​ക്കേ​ഷ​ൻ ക്യാ​ന്പ് ആ​രം​ഭി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു പ​താ​ക ഉ​യ​ർ​ത്തി. ക​രി​മ​ണ്ണൂ​ർ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു ജോ​സ്, പ്രി​ൻ​സി​പ്പ​ൽ ബി​സോ​യ് ജോ​ർ​ജ്, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ, പി.​എ. മു​ഹ​മ്മ​ദ് അ​ന​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, എ​സി​പി​ഒ എ​ലി​സ​ബ​ത്ത് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.