നെ​ടി​യ​ശാ​ല സെ​ന്‍റ് മേ​രീ​സി​ൽ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Sunday, June 19, 2022 10:41 PM IST
നെ​ടി​യ​ശാ​ല: സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​ന​വും പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബി​ൻ ജോ​സ് പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ കെ.​എ. ആ​ഷ, കെ.​പി. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണ്‍​സൂ​ണ്‍ ഗി​ഫ്റ്റ് വി​ത​ര​ണം ചെ​യ്തു

തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കി​ഡ്നി പേ​ഷ്യ​ൻ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്‍​സൂ​ണ്‍ ഗി​ഫ്റ്റ് വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ലീ​ല​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ഷി മാ​ത്യു ഓ​ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​യിം​സ് ചാ​ക്കോ വ​ഴു​ത​ല​ക്കാ​ട്ട്, എ.​കെ. ദി​വാ​ക​ര​ൻ, ജോ ​അ​ഗ​സ്റ്റി​ൻ, പി.​വി. ജോ​സ്, ജോ​സ​ഫ് മൂ​ല​ശേ​രി, സു​നി​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട​യും സാ​ന്പ​ത്തി​ക​സ​ഹാ​യ​വും ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന നൂ​റു രോ​ഗി​ക​ൾ​ക്ക് ന​ൽ​കി.