വി​ജ​യ​ത്തേ​രി​ൽ ല​ക്ഷ്മി, പാ​ർ​വ​തി​മാ​ർ
Wednesday, June 22, 2022 1:30 AM IST
കു​മ​ളി: സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ര​ട്ട മ​ധു​രം. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ വി​ജ​യ പാ​ർ​വ​തി​യും വി​ജ​യ​ല​ക്ഷ്മി​യു​മാ​ണ് 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി സ്കൂ​ളി​ന് ഇ​ര​ട്ടി മ​ധു​രം സ​മ്മാ​നി​ച്ച​ത്.
കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഷാ​ജി​മോ​ന്‍റെ​യും മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ഷാ​ജി​മോ​ന്‍റെ​യും മ​ക്ക​ളാ​ണ് ഇ​വ​ർ. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലും സ​മാ​ന​മാ​യ വി​ജ​യം ഇ​വ​ർ നേ​ടി​യി​രു​ന്നു. പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​വ​ർ മി​ക​വു പു​ല​ർ​ത്തു​ന്നു​ണ്ട്.