കോ​ത​പാ​റ​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി
Thursday, June 23, 2022 10:29 PM IST
ഉ​പ്പു​ത​റ: കോ​ത​പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ച​ക്കാ​ട്ട് ശ​ശി, പൂ​വ​നി​ൽ​ക്കും​കാ​ലാ ബാ​ബു എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ലി​യ പ​ന ഉ​ൾ​പ്പെ​ടെ മ​റി​ച്ചി​ട്ടു. ക​പ്പ, വാ​ഴ, ഏ​ലം, കു​രു​മു​ള​ക് എ​ന്നി​വ​യെ​ല്ലാം ന​ശി​പ്പി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഒ​റ്റ രാ​ത്രി​യി​ൽ ഉ​ണ്ടാ​യ​ത്.

ക​ണ്ണം​പ​ടി വ​ന​മേ​ഖ​ല​യി​ൽ നി​ന്നു​മാ​ണ് കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​ത്. വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ വേ​ലി​യി​ല്ലാ​ത്ത​താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​തി​ന് കാ​ര​ണം.