വി​ക​സ​ന സെ​മ​നാ​ർ
Saturday, June 25, 2022 11:13 PM IST
ക​ട്ട​പ്പ​ന: 14-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ർ​ഷി​ക പ​ദ്ധ​യി​ലേ​ക്കു​ള്ള ക​ര​ട് പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കു​ന്ന​തി​നു​ള്ള വി​ക​സ​ന സെ​മി​നാ​ർ നാ​ളെ രാ​വി​ലെ 10.30ന് ​ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ം.