അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, July 2, 2022 10:23 PM IST
തൊ​ടു​പു​ഴ: മു​ട്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ 2022-23 വ​ർ​ഷ​ത്തേ​യ്ക്കു​ള്ള ഡി​ഗ്രി, പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദ കോ​ഴ്സു​ക​ളാ​യ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സാ​യ എം​എ​സ്‌​സി ക​ംപ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നി കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ഫീ​സാ​നു​കൂ​ല്യം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍. 04862 257447, 9495378480.