നാ​ടു​കാ​ണി കോ​ള​ജി​ൽ പു​തി​യ ബാ​ച്ച്
Saturday, July 2, 2022 10:23 PM IST
തൊ​ടു​പു​ഴ: ഐ​ക്യ മ​ലഅ​ര​യ മ​ഹാ​സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ മ​ലഅ​ര​യ എ​ഡ്യു​ക്കേ​ഷ​ന​ൽ ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രൈ​ബ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തി​യ ബാ​ച്ചി​ലേ​യ്ക്ക് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

എ​യ്ഡ​ഡ് കോ​ഴ്സു​ക​ളാ​യ ബി​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ, ബി​എ ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ കോ​ഴ്സു​ക​ളി​ലാ​ണ് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല യു​ജി​സി​എ​പി പോ​ർ​ട്ട​ലി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​കെ. സ്മി​ത, മാ​നേ​ജ​ർ സി.​ആ​ർ. ദി​ലീ​പ് കു​മാ​ർ അ​സി.​പ്രൊ​ഫ രാ​ജേ​ഷ് കെ. ​എ​രു​മേ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.