ഉ​പാ​സ​ന​യി​ൽ സം​ഗീ​ത സ​ന്ധ്യ
Saturday, July 2, 2022 10:23 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന ക​ലാ-​സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ ഉ​പാ​സ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഗീ​ത സ​ന്ധ്യ ന​ട​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​റി​യി​ച്ചു.