പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി
Saturday, August 6, 2022 11:27 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും പെ​ൻ​ഷ​നും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, പൊ​തു സ്ഥ​ലം​മാ​റ്റം ഉ​ട​ൻ ന​ട​പ്പാ​ക്കു​ക , ലീ​വ് സ​റ​ണ്ട​ർ പു​ന:​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള മു​നി​സി​പ്പ​ൽ ആ​ൻ​ഡ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ദീ​പു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​വി​നോ​ദ്കു​മാ​ർ, മ​നോ​ജ് കു​മാ​ർ, ന​ട​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.